#Ayurveda
#ThroughThePagesOfArogyaKalpaDruma
मत्स्यक क्लिष्ट(matsyaka klishta)
मत्स्यांघ्री सन्निभै: ताम्रै: लक्ष्मिभि:न अधिक स्फुटै:।
ज्वरातिसार तृष्णाभि: सहितो मत्स्यको मत: ।।
Lesions in the shape of fins of fish , copperish red in colour , without much suppuration along with fever , loose stools , thirst called as matsyaka klishta.
മീൻ ചിറകിന്റെ ആകൃതിയിൽ (പോലെ) താമ്ര നിറമുള്ള ഉണലുകൾ , പനി, വയറിളക്കം , ദാഹം ഇവയോട് ചേർന്ന് കാണുന്നത് മീനടി വാർപ്പൻ എന്ന് ധരിക്ക.
No comments:
Post a Comment