#Ayurveda #ThroughThePagesOf #ArogyaKalpaDruma
गण्डक क्लिष्ट (gandaka klishta )
कण्डूलै: कठिनै: उक्तो गडुभि: कठिनो दृढ़: ।
छर्दि अरोचक ह्रुल्लास शिराशूल प्रसुप्ति कृत् ।।
ज्वर निद्रा मदालस्य गात्र गौरव संयुत: ।
यत् शोफो दृश्यतेSसौ तु गण्डक प्राक् उदाहृता ।।
deep seated , hard masses associated with itching , vomiting , tastelessness , nausea , head ache , numbness all over the body . It also seen along with fever, excess tendency to sleep , drowsy , lethargy , heavyness in the case of GANDAKA KLISHTA
കഠിനമായ ; ചൊറിച്ചിലോട് കൂടിയ മുഴകളും ഛർദ്ദി , അരുചി , തുടർച്ചയായി ഛർദ്ദിക്കാൻ ഉള്ള തോന്നൽ , തലവേദന , ശരീരം തരിപ്പ്, പനി, അധികമായ ഉറക്കം, മദം, ആലസ്യം , ശരീര ഗൗരവം എന്നിവ മുഴ വാർപ്പന്റെ ലക്ഷണങ്ങൾ ആകുന്നു.
No comments:
Post a Comment