Sunday, July 23, 2017

mAmsOtklishTa

#Ayurveda #ThroughThePagesOf #ArogyaKalpaDruma

मांसोत्क्लिष्ट (mAmsOtklishta )

पालेत्क्लिष्टे तु रक्तस्य नोदनादन्तरेव तु ।
अस्फुटाविन्द वस्त्राम्राज्ज्वर पर्व शिरो रुज ।।
अक्षणार्बाष्पस्रवश्चात्र रक्त मण्डल दर्शनम ।
मांस शोषश्च कण्डूतिरखिलांगेषु  सर्वदा ।।

Rakta mandala are not in clear state due to the push to rakta to inner side (Due to vata ) . Still there will be leasions which are not clear. Pain in the joints , fever , head ache , mamsa shosha (dystrophy of muscular tissue ?? ), Itching all over the body.

മാംസവാർപ്പനിൽ രക്തത്തിന് അകത്തേക്ക് തള്ളൽ വരികയാൽ രക്ത മണ്ഢലങ്ങൾ സപഷ്ടമാവുകയില്ല. എങ്കിലും നിഴൽ പോലെ കാണാം . പനി , സന്ധികളിൽ വേദന , തലവേദന , മാംസ ക്ഷയം , സർവാംഗം ചൊറി , ഇവ ലക്ഷണങ്ങൾ ആകുന്നു . ഇതിനെ ചിലർ ചൊറി വാർപ്പൻ എന്നും പറയും എന്നല്ലാതെ ചൊറിവാർപ്പൻ വേറെ അല്ല.

No comments:

Post a Comment

Ideal qualities of a kitchen

Ideal qualities of a kitchen उच्चै : प्रशस्त दिक् देशं बहुवातायनं महत् । महानसं सुसंपृष्टं विश्वास्य जनसेवितम् ।। सद् वास्था अधिष्ठित द्...