Saturday, May 28, 2016

സഹചരാദി കഷായം

സഹചരം സുരദാരു സ നാഗരം
ക്വഥിതം അംഭസി തെെല വിമിശ്രിതം
പവന പീഡിത ദേഹഗതിഃ പിബേത്
ദ്രുത വിളംബിത ഗോഭവതി ഛയാ.

Ingredients and preparation:-
കരിങ്കുറിഞ്ഞി വേര്, ദേവദാരം,ചുക്ക് ഇവ സമം കഷായം വെച്ച് എണ്ണ മേമ്പെടിയായി സേവിക്കുക.

എന്നാൽ ചില ദിക്കിൽ വൃദ്ധ വെെദ്യ മത പ്രകാരം
കുറുന്തോട്ടി 6 ഭാഗം
കരിങ്കുറിഞ്ഞി  3 ഭാഗം
ദേവദാരം  2 ഭാഗം
ചുക്ക് 1 ഭാഗം
കഷായം വെച്ച് എണ്ണയും  നെയ്യും മേമ്പൊടി ചേർത്തും കൊടുക്കാം

Indication:-വാതശമനം, ഗൃധ്രസി(ഇടുപ്പിൽ നിന്നും താഴേക്ക് വലിച്ച് മുറുക്കുന്ന രീതിയിലുള്ള വേദനകൾ

Anupana:- തെെലം, നെയ്യ്, ഗുഗ്ഗുലു കൽപങ്ങൾ,

Action:-വാതഹരം

Reference:- സഹസ്രയോഗം

No comments:

Post a Comment

Concept of mind in Ayurveda

Concept of mind in Ayurveda Dr. Arjun Chand C.P Asst. Professor, Ayurveda College, Coimbatore; Chief Physician, Chandraprastham Ayurvedal...