आल्मोट्टुं चेरूलवेरुं उडने देव्यास्तथा मूलवुम् |
पालुं वीष्ती अरच्चुकोण्टेतिरवे कोरिक्कुटिक्कुं नृणां ||
ओटिप्पोमथ पक्वजूर्त्तियतिलुं पित्तप्रधानं द्रुतम् |
धीमानार्तिषु दोषजासु विहितां कुर्यात् समालोच्यतां ||
ആൽമൊട്ടും ചെറൂളവേരുമുടനേ ദേവ്യാസ്തഥാ മൂലവും
പാലുംവീഴ്ത്തിയരച്ചുകൊണ്ടെതിരവേ കോരിക്കുടിക്കും നൃണാം
ഓടിപ്പോമഥ പ്ക്വജ്ജൂർത്തിയതിലും പിത്തപ്രധാനം ദ്രുതം
ധീമാനാാർത്തിഷു ദോഷജാസു വിഹിറതം കുര്യാത് സമാലോച്യതാം.
Ingredients and preparation:-
आल(न्यग्रोध) मोट्ट्(अङगारिता-bud),चेरूला(भद्रा),देवी(सहदेवी),
Are taken 4 माष each and कल्क prepared by grinding in 2 पल of पाल्(क्षीर) as per the classical method and used internally
Indication:- विषज्वर,पित्तप्रधान ज्वर
Action:-ज्वरघ्न,विषघ्न
Note:-as its a typical yoga that quoted in Manipravalam(language type -mixed usage of sanskrit and malayaalam) its hard quote them in sanskrit fonts,so one can go for reading the translation written below for understanding it well!
Reference:- sahasrayogam
No comments:
Post a Comment