Friday, January 1, 2016

ഗന്ധർവ്വഹസ്താദി കഷായം

ഗന്ധർവ്വഹസ്ത ചിരവില്വ ഹുതാശ വിശ്വ പത്ഥ്യാ പുനർന്നവ യവാഷക ഭുമി താലൈ:
ക്വഥ: സ സൈന്ധവ ഗുളം പവനസ്യ ശാന്തയെ:
വഹ്നേർ ബലായ രുചയെ മലശൊധനായ
(സഹസ്രയോഗം)

ആവണക്കിൻ വേരു ആവിൽതൊലി കൊടുവേലി കിഴങ്ങു ചുക്കു തവിഴാമ വേരു കൊടിത്തുവ വേരു നിലപ്പനകിഴങ്ങു

ഇവ കൊണ്ടുണ്ടാക്കിയ കഷായം ഇന്തുപ്പും ശർക്കരയും മെമ്പൊടി ചേർത്തു സേവിക്കുക

വാത ശാന്തി അഗ്നി ദീപ്തി രുചികാരകം മലശോധനകാരകം

No comments:

Post a Comment

Ideal qualities of a kitchen

Ideal qualities of a kitchen उच्चै : प्रशस्त दिक् देशं बहुवातायनं महत् । महानसं सुसंपृष्टं विश्वास्य जनसेवितम् ।। सद् वास्था अधिष्ठित द्...