സ മധൂചിഷ്ട മഞ്ചിഷ്ടം സസർജരസ ശാരിബം
പിണ്ഡതെെലം തദഭ്യംഗാത് വാതരക്ത രുജാപഹം
അഷ്ടാംഗഹൃദയം വാതശോണിത ചികിത്സ
വാതശോണിതത്തിൽ ഉണ്ടാകുന്ന ദാഹത്തിനു ഗുണം ചെയ്യും
മഞ്ചട്ടിയും , നറുനീണ്ടിയും കഷായമാക്കി എണ്ണ കാച്ചിയരിച്ച് പൊന്മെഴുകും സർജരസവും ചേർത്ത് യോജിപ്പിച്ച് ഉപയോഗിക്കാം
No comments:
Post a Comment