Sunday, July 23, 2017

Ardra klishta chiktsA

#Ayurveda #ThroughThePagesOfArogyaKalpaDruma

आर्द्र क्लिष्ट चिकित्सा (Ardraklishta chikitsa)

शस्ता लेपा: प्रयोक्तव्य एको वा तत्र गोक्षुर:।।

Anointment of Tribulus terrestris flower with way water is sufficient for Ardra klishta .
(single therapy is mentioned here, but the text has many other wonderful easy to prepare medicines , since these posts are ONLY MEANT FOR VAIDYAS to create awareness regarding the text , unexplored diseases and medicines in AROGYA KALPA DRUMA , please go through the text for more details)

ഞെരിഞ്ഞിൽ തൈര് വെള്ളത്തിൽ അരച്ച് തേക്കുന്നത് നനവാർപ്പൻ മുതലയവക്ക് ഉത്തമം.
ഈ പോസ്റ്റുകൾ വൈദ്യ സമൂഹത്തിന് ഉതകുന്നത് മാത്രമാണെന്നതിനാലും , ആരോഗ്യ കല്പദ്രുമം പോലെയുള്ള കേരളീയ ചികിത്സാ പദ്ധതികളിൽ ഊന്നിയുള്ള പുസ്തകങ്ങളെ കൂടുതൽ വെളിച്ചം കാണിക്കാൻ ഉള്ള ഒരു എളിയ ശ്രമം എന്നതിനാലും(തെറ്റായി വ്യാഖ്യാനിക്കണ്ട; അറിയാത്തവർക്ക് ഉപയോഗമായിക്കോട്ടെ എന്ന് വിചാരിച്ചു മാത്രം , അറിയുന്നവരും താല്പര്യം ഇല്യാത്തവരും ഈ ഭാഗത്തേക്കേ നോക്കുന്നില്യ ന്ന് വെച്ചാൽ മതി, വായിക്കുന്നവർ വിരലിൽ എണ്ണാൻ പാകത്തിനെങ്കിലും ഉണ്ടെന്നതിനാൽ അവർക്ക് വേണ്ടി ഇതിവിടെ കിടക്കട്ടെ :-) ) ഇവിടെ ഒറ്റ മൂലി മാത്രം പറഞ്ഞ് , ബാക്കി യോഗങ്ങൾ പുസ്തകം നോക്കി വായിക്കാൻ ഉള്ള ത്വര ഉണ്ടാക്കാനും ഉള്ള ശ്രമം മാത്രമായി കാണുക.

No comments:

Post a Comment

Ideal qualities of a kitchen

Ideal qualities of a kitchen उच्चै : प्रशस्त दिक् देशं बहुवातायनं महत् । महानसं सुसंपृष्टं विश्वास्य जनसेवितम् ।। सद् वास्था अधिष्ठित द्...