Sunday, July 23, 2017

Ardra klishta

#Ayurveda #ThroughThePagesOfArogyaKalpaDruma

आर्द्र क्लिष्ट (Ardra klishta )
शाली तंडुल संकाशै: अरुणौ: अरुणं जलम्।
सद्यो भिन्नैरणद्वारैर्व्विसिज्यन्तमनारतम् ।।
त्वक्भेद दाह वैवर्ण्य ज्वर अतिसरणान्वितम् ।
शोफं सर्वांगसंभूतं आर्द्रकं परिचक्षते ।।

Lesions in the size of grain of rice , red in colour , easily errupts , which allows a red colour fluid flowing out continuously.Thus called as Ardra klishta. It is also associated with cracking of the skin , burning sensation , discoloration ,fever , diarrhoea , and oedema all over the body.

തൊലി പുറമെ ചുവന്ന അരിമണി വലുപ്പ ഉണലുകൾ വരുകയും , പെട്ടെന്ന് തന്നെ വാർന്ന് ചുവന്ന ദ്രാവകം സദാ ഒഴുകയും , തന്മൂലം നനവ് എല്ലായ്‌പോഴും ഉണ്ടാവുന്നതും കാരണം നന വാർപ്പൻ എന്ന് പറയുന്നു. തൊലി വിണ്ടു കീറുകയും, ചുട്ട് നീറ്റൽ , തൊലിയുടെ സ്വാഭാവിക നിറം മാറുന്നതും , പനി , വയറിളക്കം , ദേഹം മുഴുവൻ നീരും കാണുന്നു.

No comments:

Post a Comment

Ideal qualities of a kitchen

Ideal qualities of a kitchen उच्चै : प्रशस्त दिक् देशं बहुवातायनं महत् । महानसं सुसंपृष्टं विश्वास्य जनसेवितम् ।। सद् वास्था अधिष्ठित द्...