Sunday, July 23, 2017

sikatA klishta

#Ayurveda #ThroughThePagesOf #ArogyaKalpaDruma

sikatA klishta (सिकता क्लिष्ट )

मण्डलै सिकता आकारा ताम्रै: विस्पष्टता अंगै: ।
परीत : पीत रुक नख मूत्र शकृत सु च ।।
पीतत्वं आवहांदाह ज्वर तृष्ण भ्रमान्वित :।
यत् शोफो दृश्यते ज्ञेय सैकता : स पुरोदिता ।।

Lesions resembles SAND  particles , coppery colour , which will be well manifested in nature.

Yellowish colour in nails,faeces,urine, icterus will be associated.

Fever,giddiness, hoy flashes , thirst , and swelling which will be of yellowish in colour are also present.

മണൽ തരി പ്രമാണത്തിൽ താമ്ര വർണ്ണങ്ങൾ ആയ ബിന്ദുക്കളോട് കൂടിയതും; കണ്ണുകൾ , നഖം, മലം, മൂത്രം, ഇവയിൽ മഞ്ഞ നിറവും, ശരീരത്തിൽ  മഞ്ഞ നിറത്തിലുള്ള നീരും ഉണ്ടാകും.

പനി, ചുട്ടു നീറൽ , ദാഹം, തല തിരിചിൽ എന്നിവ ചേർന്നും കാണാം. എന്നാൽ ഇതിനെ മണൽ വാർപ്പൻ എന്ന മനസ്സിലാക്കുക.

No comments:

Post a Comment

Ideal qualities of a kitchen

Ideal qualities of a kitchen उच्चै : प्रशस्त दिक् देशं बहुवातायनं महत् । महानसं सुसंपृष्टं विश्वास्य जनसेवितम् ।। सद् वास्था अधिष्ठित द्...